Congress will Bear Rail Travel Cost of Migrant Workers says sonia gandhi | Oneindia Malayalam

2020-05-04 2,610

Congress will Bear Rail Travel Cost of Migrant Workers says sonia gandhi
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ജോലിയും കൂലിയും ഭക്ഷണവും ഇല്ലാതായതോടെ ജന്‍മനാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഇവര്‍. അതേസമയം കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രത്യേക ട്രെയിനുകളിലാണ് ഇവര്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.